പേലേപ്പുറത്ത് സമൂഹവിരുദ്ധ ശല്യം
Posted on: 21 Oct 2012
എളങ്കൂര്‍: എളങ്കൂര്‍ പേലേപ്പുറം ഭാഗത്ത് രാത്രികാലങ്ങളില്‍ സമൂഹവിരുദ്ധരുടെ ശല്യം രൂക്ഷമായി. അനധികൃത മദ്യവില്‍പ്പനയും ലഹരിമരുന്നുകളുടെ ലഭ്യതയും ഇവിടെയുണ്ട്.
പോലീസിന്റെ രാത്രികാല പട്രോളിങ്ങിന്റെ അഭാവവും ശല്യം രൂക്ഷമാക്കുകയാണ്.

No comments:
Post a Comment