Thursday, October 18, 2012

ഇന്ദിരാ അനുസ്മരണ സദസ്സ്
Posted on: 19 Oct 2012


മലപ്പുറം: ഇന്ദിര രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ദിര അനുസ്മരണ സദസ്സും പദയാത്രകളും 31ന് നടത്തും. അനുസ്മരണ പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗം ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സക്കീര്‍ പുല്ലാര അധ്യക്ഷതവഹിച്ചു. പി. രാധാകൃഷ്ണന്‍, കെ.എം. ഗിരിജ, പെരുമ്പള്ളി സെയ്ത്, വി.എസ്.എന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment