Friday, October 12, 2012

ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

പെരിന്തല്‍മണ്ണ: 14 വയസ്സിന് താഴെയുള്ളവരുടെ ഉത്തരമേഖലാ അന്തഃജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് ഞായറാഴ്ച ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് തിരുവാലി, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് മഞ്ചേരി, ബി.ഇ.എം ഹൈസ്‌കൂള്‍ ഗ്രൗണ്ട് പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടത്തും. അന്നേദിവസം രാവിലെ 9.30ന് മേല്‍പ്പറഞ്ഞ ഗ്രൗണ്ടുകളില്‍ ഏതെങ്കിലും ഒന്നില്‍ രജിസ്‌ട്രേഷന്‍ ഫീസും കിറ്റും സഹിതം എത്തണം. ഫോണ്‍: 09895997005.

No comments:

Post a Comment