Thursday, October 18, 2012


ബലിപെരുന്നാള്‍ 27ന്
Posted on: 19 Oct 2012


മലപ്പുറം: ചൊവ്വാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ ബലിപെരുന്നാള്‍ 27ന് ശനിയാഴ്ച ആയിരിക്കുമെന്ന് മലപ്പുറം ഖാസി ഒ.പി.എം സയ്യിദ് മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

No comments:

Post a Comment