പ്രിയദര്‍ശിനി ചാത്തങ്ങോട്ടുപുറം ;1988ലില്‍ രൂപികരിച്ച ഒരു കലാ കായിക സാംസ്കാരിക സ്ഥാപനമാണ് പ്രിയദര്‍ശിനി.
Wednesday, March 21, 2012
Monday, March 19, 2012
Sunday, March 18, 2012
വിരാട് thrashed pakisthan
ഏഷ്യ കപ്പില്‍ ഇന്ത്യക് ഉജ്വല വിജയം .സ്കോര്‍ പിന്തുടറന്നു ഇന്ത്യയടെ ഏറ്റവും മികച്ച വിജയമാണിത് .ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 329റണ്‍ നേടി അവരുടെ രണ്ടു ഒപെന്രെര്‍ മാരും സെഞ്ച്വറി നേടി .മറുപടിയില്‍ ഗംഭീര്‍നെ വേഗം നഷ്ടമയി എങ്കിലും വിരാടിന്റെ അത്യുജ്വലമായ ഇന്നിനിഗ്സ് ഇന്ത്യക്ക് തുണയായി (183) .കൂടെ രോഹിത് സച്ചിന്‍ ഏന്നിവരുടെ ഉജ്വല പിന്തുണയും .
ഇന്നും ഇന്ത്യയുടെ ബൌളിംഗ് തീര്‍ത്തും പരാജയമായി
ഇന്നും ഇന്ത്യയുടെ ബൌളിംഗ് തീര്‍ത്തും പരാജയമായി
Saturday, March 17, 2012
ഒരേ ഒരു സച്ചിന്‍
സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറിനു അഭിനന്ദന പ്രവാഹം .ക്രിക്കറ്റില്‍ ഒട്ടു മിക്ക റെക്കോര്‍ഡ്‌കളും സ്വന്തം പേരില്‍ ഏഴുതികൊണ്ട് ജയിത്രയാത്ര സച്ചിന്‍ തുടരുന്നു .സച്ചിന്‍ ഇല്ലാത്ത ഒരു ക്രിക്കറ്റ് ലോകം നമുക്ക് ആലോചിക്കാന്‍പോലും പറ്റുമോ .ഇന്ത്യയില്‍ ക്രിക്കറ്റിനു ഇത്ര പ്രചരണം ലഭിക്കാനുള്ള പ്രദാന കാരണം സച്ചിനാണ് ഏന്നു നിസ്സംശയം പറയാം .
സച്ചിന് ഏനിയും ഒരുപാടു നല്ല ഇന്നിങ്ങ്സുകള്‍ കളിക്കാന്‍ കഴിയട്ടെ എന്നു ആശംസിച്ചുകൊണ്ട് പ്രിയദര്‍ശിനി chatamgottupuram
സച്ചിന് ഏനിയും ഒരുപാടു നല്ല ഇന്നിങ്ങ്സുകള്‍ കളിക്കാന്‍ കഴിയട്ടെ എന്നു ആശംസിച്ചുകൊണ്ട് പ്രിയദര്‍ശിനി chatamgottupuram
Thursday, March 15, 2012
Subscribe to:
Posts (Atom)






