Friday, October 12, 2012

കേരളോത്സവം തുടങ്ങി

കേരളോത്സവം തുടങ്ങി

പോരൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് കോട്ടക്കുന്ന് കൂളി ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശങ്കരന്‍നമ്പൂതിരി ഉദ്ഘാടനംചെയ്തു. പി. ഷാജഹാന്‍, എന്‍. ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച പോരൂര്‍ ജിഎച്ച്എസ്സില്‍വെച്ച് കായിക മത്സരങ്ങള്‍ നടക്കും.

No comments:

Post a Comment