Thursday, October 18, 2012

ഫോട്ടോഷോപ്പില്‍ ചിത്രങ്ങളുടെ File Size കുറയ്ക്കാം

ഫോട്ടോഷോപ്പില്‍ ചിത്രങ്ങളുടെ വലുപ്പം കുറയ്ക്കുന്നതിന് :
1. File > Open വഴി ചിത്രം ഓപ്പണ്‍ ചെയ്യുക.
2. File > Save for web (Alt+Shift+Ctrl+S) ക്ലിക്ക് ചെയ്യുക.
3. തുറന്നുവരുന്ന Optimization window യില്‍ ഇമേജിന്‍റെ ക്വാളിറ്റി, ഫോര്‍മാറ്റ്, എന്നിവ സെറ്റ്‌ ചെയ്തു മറ്റൊരു ലൊക്കേഷനിലേക്ക് Save ചെയ്യുക
ഇത്രയും ചെയ്തു കഴിയുമ്പോള്‍ ഇമേജിന്‍റെ വലുപ്പം ഗണ്യമായി കുറഞ്ഞിട്ടുണ്ടാവും...

No comments:

Post a Comment